Today: 30 Jul 2025 GMT   Tell Your Friend
Advertisements
വിമല പടയാട്ടില്‍ അന്തരിച്ചു
Photo #1 - Germany - Otta Nottathil - vimala_padayttil_angamaly_died
അങ്കമാലി: പടയാട്ടില്‍ ആന്റുവിന്റെ ഭാര്യ പടയാട്ടില്‍ വിമല (62) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്കയില്‍. ചേരാനല്ലൂര്‍ കൈതാരന്‍ കുടുംബാംഗമാണ്.

മക്കള്‍: സൗമ്യ (ഇറ്റലി), സനു (യുകെ), സരിന്‍ (ബിസിനസ്),ജോസഫ് (ഇന്‍ഫോ പാര്‍ക്, കൊരട്ടി). മരുമക്കള്‍: കുഴിപ്പിള്ളി പുതുവ ജിയോ (ഇറ്റലി), അഞ്ജു (യുകെ), മരിയ (മുപ്ളിയം).

ജര്‍മനിയിലെ കൊളോണില്‍ താസിയ്ക്കുന്ന ലോക കേരളസഭ അംഗം ജോളി എം പടയാട്ടിലിന്റെയും, ജെമ്മ ഗോപുരത്തിങ്കലിന്റെയും സഹോദര ഭാര്യയാണ് വിമല.
- dated 13 Jun 2025


Comments:
Keywords: Germany - Otta Nottathil - vimala_padayttil_angamaly_died Germany - Otta Nottathil - vimala_padayttil_angamaly_died,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
laura_dahlmeier_expedition_accident_died
ജര്‍മന്‍ പര്‍വതാരോഹത ലൗറ അപകടത്തില്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
Syro_malankara_bonn_parish_day_organisations_anniversery_july_2025
ബോണില്‍ ഇടവകദിനവും ഭക്തസംഘടനകളുടെ വാര്‍ഷികവും വര്‍ണ്ണാഭമായി Recent or Hot News
തുടര്‍ന്നു വായിക്കുക
Helicopter_crashes_in_Saxony_Pilot_missing_july_29_2025
ജര്‍മനിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു ; പൈലറ്റിനെ കാണാതായി Recent or Hot News
തുടര്‍ന്നു വായിക്കുക
ബാക്ടീരിയ ജര്‍മ്മനിയില്‍ മിനറല്‍ വാട്ടര്‍ തിരിച്ചുവിളിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
Train_accident_baden_wurttemberg_3_died_july_28_2025
ജര്‍മനിയില്‍ ട്രെയിനപകടം മൂന്ന് പേര്‍ മരിച്ചു ; 50 പേര്‍ക്ക് പരിക്കേറ്റു; 25 പേര്‍ ഗുരുതരാവസ്ഥയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മനിയില്‍ സമാന്തര സമ്പദ് വ്യവസ്ഥ ശക്തിയാര്‍ജിക്കുന്നു
തുടര്‍ന്നു വായിക്കുക
ECB_holds_interest_rate_July_2025
ഇസിബി പലിശനിരക്ക് സ്ഥിരപ്പെടുത്തി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us